ഹൂസ്റ്റൺ: സാമ്പത്തിക തട്ടിപ്പുകേസിൽ അമേരിക്കയിൽ മലയാളിയായ ജഡ്ജി അറസ്റ്റിൽ. പത്തനംതിട്ട കൊക്കാത്തോട് സ്വദേശി കെ.പി. ജോർജ് ആണ് അറസ്റ്റിലായത്.......
ഗ്രാൻഡ് ഹൈപ്പർമാർകെറ്റിൽ പുതിയ പ്രൊമോഷൻ ക്യാമ്പയിൻ "Buy & Get Cash & Car" ഇന്ന് ഔദ്യോഗികമായി ആരംഭിച്ചു. April 1നു തുടങ്ങി ജൂൺ 21, 2025 വരെ നീളുന്ന ഈ റാഫിൾ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ജെറ്റൂർ T2 കാറു 200,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.
ഖത്തറിലെ ഏത് ഗ്രാൻഡ് ഹൈപ്പർമാർകെറ്റിൽ അല്ലെങ്കിൽ ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ ( ഏഷ്യൻ ടൗൺ ,മെക്കയിൻസ് ),ഗ്രാൻഡ് എക്സ്പ്രസ്സ് ഷഹാനിയ ,ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ 91 & 170 ,പ്ലാസ മാള്‍ ),ഉമ്മ് ഗൺ ,അസീസിയ, അൽ അതിയ ,ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് ,എസ്ഥാൻ മാള്‍ വുകൈർ, ) നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്.
ഒന്നാം നറുക്കെടുപ്പ് : April 27, 2025 - 5,000 ഖത്തർ റിയാൽ വീതം 15 വിജയികൾക്ക്.
രണ്ടാം നറുക്കെടുപ്പ്: May 25, 2025 - 5,000 ഖത്തർ റിയാൽ വീതം 15 വിജയികൾക്ക്.
മൂന്നാം നറുക്കെടുപ്പ്: June 22, 2025 - 5,000 ഖത്തർ റിയാൽ വീതം 10 വിജയികൾക്കും 1 Jetour T2 . ......
ഖത്തർ കേരള ഇസ്ലാഹി സെൻ്റർ റമദാനിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ക്യു. എച്ച്. എൽ.......
ആശാ വർക്കർമാർ സെക്രട്ടേറിയേറ്റിനു മുന്നിൽ തുടരുന്ന സമരത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ സ്വീകരിച്ച നിലപാട് കെ.പി.സി.സി കനത്ത വിമർശനത്തിനും ഔപചാരിക താക്കീതിനും വഴി വെച്ചു. ......
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചരിത്രം ആവർത്തിക്കുന്ന ദിനങ്ങളിലൊന്ന്. ഗാന്ധിജിയുടെയും സർദാർ പട്ടേലിലിന്റെയും നാട്ടിൽ ഗുജറാത്തിന്റെ ഹൃദയഭൂമിയിലാണ് പാർട്ടി അടിത്തറ പുതുക്കാനും നേതൃനിർമ്മാണം ഊട്ടിയുറപ്പിക്കാനുമായി 84-ാമത് എ.ഐ.സി.സി സമ്മേളനം പുരോഗമിക്കുന്നത്.
ഇന്ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന ഈ ദ്വിദിന സമ്മേളനം, ഗുജറാത്ത് വേദിയാകുന്ന ആറാമത്തെ സമ്മേളനമാണിത്. ......
പത്തനംതിട്ടയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ചിറ്റാർ സ്വദേശി ആർ ആർ രതീഷ് ആണ് മരിച്ചത്.......
ടെക് സ്റ്റാർട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറും മുൻ ഭാര്യ ദിവ്യ ശങ്കറും തമ്മിലുള് വാക്പോര് തുടരുന്നു. പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന ശങ്കറെന്ന ദിവ്യയുടെ ആരോപണത്തിന്, ദിവ്യക്ക് പരപുരുഷ ബന്ധമുണ്ടെന്നായിരുന്നു പ്രസന്നയുടെ പ്രത്യാരോപണം. ......
തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാനായി ഭർത്തൃപിതാവായ ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഷെറിന് വീണ്ടും പരോൾ. 14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസമാണ് ഷെറിന് പരോൾ ലഭിച്ചിരുന്നത്. ......
ന്യൂഡെൽഹി : ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ വര്‍ദ്ധിക്കുമ്പോൾ ഇവിടെയും വര്‍ദ്ധിപ്പിക്കും, കുറഞ്ഞാൽ ഇവിടെയും കുറയ്ക്കും. ആത്യന്തികമായി ഇതിന്റെ നേട്ടം ജനങ്ങൾക്കാണ്. ......
കമ്മിഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ മുതൽ സിനിമയിൽ ഭരത് ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രത്തിനായി ഉപയോഗിച്ചിരുന്ന കമ്മീഷണർ തൊപ്പി സിരേഷ് ഗോപി സ്ഥിരമായി തന്റെ കാറിന് പിന്നിൽ വച്ചിരുന്നു എന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രി കെ ബി ഗണേഷ് കുമാർ വെളിപ്പെടുത്തിയത്. സാധാരണ ഗതിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നിൽ വയ്ക്കാറുള്ളത്. ......